We are starting a quiz series for upcoming Kerala PSC 10th Preliminary Exam. This model exam consists of 20 Questions. This quiz contains questions from different topics i.e. Constitution, Modern History and Geography. Read and Answer them carefully. Please Register and Login to get your performance result.
Quiz-summary
0 of 20 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
Information
.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 20 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score | |
Your score |
Categories
- Banking & Economics 0%
- Books 0%
- Chemistry 0%
- Constitution 0%
- Geography 0%
- Modern History 0%
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- Answered
- Review
- Question 1 of 20
1. Question
‘സ്വകാര്യതക്കുള്ള അവകാശം’ (റൈറ്റ് ടു പ്രൈവസി)’ മൗലികാവകാശമാകുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ്?
- Question 2 of 20
2. Question
ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർതിരിക്കണമെന്ന് നിർദേശിക്കുന്ന ഭരണഘടനയിലെ ഭാഗമേത്?
- Question 3 of 20
3. Question
ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്ന് തടയുകയോ ആ ഉദ്യോഗം ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്യാൻ കോടതികൾക്ക് അധികാരം നൽകുന്ന റിട്ടേത്?
- Question 4 of 20
4. Question
ഭരണഘടനയുടെ 123-ആം അനുച്ഛേദത്തിന്ടെ പ്രതിപാദ്യമെന്ത്?
- Question 5 of 20
5. Question
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷന്മാരെപ്പറ്റി ചുവടെപ്പറയുന്നവയിൽ ശരിയായ ജോഡികളേവ?
- ആദ്യത്തെ പ്രസിഡന്റ് – ഡബ്ള്യൂ സി.ബാനർജി
- രണ്ടാമത്തെ പ്രസിഡന്റ് – ബദറുദ്ധീൻ തയാബ്ജി
- ആദ്യത്തെ വിദേശി പ്രസിഡന്റ് – ജോർജ് യൂൾ
- ആദ്യത്തെ വനിതാ പ്രസിഡന്റ് – സരോജിനി നായിഡു
- Question 6 of 20
6. Question
‘ഗാന്ധിയും അരാജകത്വവും’ എന്ന കൃതി രചിച്ചതാര്?
- Question 7 of 20
7. Question
ചുവടെപ്പറയുന്നവയിൽ ഗാന്ധിജി സ്ഥാപിച്ച പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം?
- ദി നേഷൻ
- യങ് ഇന്ത്യ
- ഹരിജൻ
- വന്ദേമാതരം
- Question 8 of 20
8. Question
‘കേരളത്തിലെ സൂറത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
- Question 9 of 20
9. Question
‘ബ്രെട്ടൻ വുഡ്സ് ഇരട്ടകൾ’ എന്നറിയപ്പെടുന്ന സംഘടനകളേവ?
- Question 10 of 20
10. Question
ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദിക്ക് ഉദാഹരണമേത്?
- Question 11 of 20
11. Question
വിവിധ രാജ്യങ്ങൾ, അതിർത്തികൾ എന്നിവയുടെ പട്ടികകൾ ചുവടെ നൽകുന്നു. ശരിയല്ലാത്ത ജോഡി ഏത്?
- Question 12 of 20
12. Question
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹേമന്തോത്സവം ഏത്?
- Question 13 of 20
13. Question
ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന മേഘങ്ങളേവ?
- Question 14 of 20
14. Question
ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
- Question 15 of 20
15. Question
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവണ്മെന്റ് ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നുമുള്ള ലെസെഫെയർ സിദ്ധാന്തം മുന്നോട്ടു വെച്ചതാര്?
- Question 16 of 20
16. Question
1938 -ൽ രൂപവത്കരിച്ച ദേശീയ ആസൂത്രണ സമിതിയുടെ തലവൻ ആരായിരുന്നു?
- Question 17 of 20
17. Question
ചുവടെ പറയുന്നവയിൽ തൃതീയ മേഖലയിലെ പ്രവർത്തനത്തിന് ഉദാഹരണമേവ?
- വ്യവസായം
- ഹോട്ടൽ
- വൈദ്യുതോത്പാദനം
- റിയൽ എസ്റ്റേറ്റ്
- Question 18 of 20
18. Question
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
- Question 19 of 20
19. Question
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിങ് സേവനങ്ങൾ നൽകാനായി സ്ഥാപിച്ച ബാങ്കുകളേവ?
- Question 20 of 20
20. Question
തുരിശ് (കോപ്പർ സൾഫേറ്റ് )ചൂടാക്കിയാൽ നീലനിറം നഷ്ടമായി വെള്ളനിറം ആവും കാരണമെന്ത് ?
Leaderboard: 10th Level Preliminary Model Exam-01
Pos. | Name | Entered on | Points | Result |
---|---|---|---|---|
Table is loading | ||||
No data available | ||||