കാർഷിക മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഫിജിയും ധാരണാപത്രം ഒപ്പിട്ടു

India and Fiji sign MoU for cooperation in agriculture
ഇന്ത്യയും ഫിജിയും തമ്മിലുള്ള കാർഷിക മേഖലയിലെയും അനുബന്ധ മേഖലകളിലെയും സഹകരണത്തിനായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, ഫിജിയുടെ കൃഷി, ജലപാത, പരിസ്ഥിതി മന്ത്രി ഡോ. മഹേന്ദ്ര റെഡ്ഡി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ക്ഷീര വ്യവസായ വികസനം, നെല്ല് വ്യവസായ വികസനം, റൂട്ട് വിള വൈവിധ്യവത്കരണം, ജലവിഭവ മാനേജ്മെന്റ്, തേങ്ങ വ്യവസായ വികസനം, ഭക്ഷ്യ സംസ്കരണ വ്യവസായ വികസനം, കാർഷിക യന്ത്രവൽക്കരണം, ഹോർട്ടികൾച്ചർ വ്യവസായ വികസനം, കാർഷിക ഗവേഷണം, മൃഗസംരക്ഷണം, കീടങ്ങൾ, രോഗം എന്നീ മേഖലകളിലെ സഹകരണത്തിന് ധാരണാപത്രം സഹായിക്കുന്നു.
കാർഷിക മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഫിജിയും ധാരണാപത്രം ഒപ്പിട്ടു കാർഷിക മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഫിജിയും ധാരണാപത്രം ഒപ്പിട്ടു Reviewed by Santhosh Nair on June 27, 2021 Rating: 5

No comments:

Powered by Blogger.