ലോക ബാങ്ക്-ഐ‌എം‌എഫ് ഉന്നതതല ഉപദേശക ഗ്രൂപ്പിലെ അംഗമായി മോണ്ടെക് അലുവാലിയ

Montek Singh Ahluwalia joins World Bank-IMF High Level Advisory Group
2021 ജൂണിൽ ലോകബാങ്കിന്റെ സസ്‌റ്റൈനബിൾ ആൻഡ് ഇൻക്ലൂസിവ് റിക്കവറി ആൻഡ് ഗ്രോത്തിന്ടെ ഹൈ ലെവൽ അഡ്വൈസറി ഗ്രൂപ്പ് (എച്ച്.എൽ.ജി) അംഗമായി മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയെ നിയമിതനായി.

മുൻ ദേശീയ ആസൂത്രണ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായിരുന്നു മൊണ്ടേക് സിംഗ് അഹ്‌ലുവാലിയ.

എച്ച്‌എൽ‌ജിയുടെ അടിയന്തിര മുൻ‌ഗണനകളെക്കുറിച്ച് സംസാരിച്ച മോണ്ടെക് ഇങ്ങനെ പറഞ്ഞു " കാലാവസ്ഥാ വ്യതിയാനംമായിരിക്കും വളർന്നു വരുന്ന വിപണി രാജ്യങ്ങളിലെയും വികസിതരാജ്യങ്ങളിലെയും ഈ വർഷത്തെ അജണ്ടയിലെ മുൻഗണന. അന്താരാഷ്ട്ര സമൂഹം എന്താണ് ചെയ്യേണ്ടതെന്ന് നവംബറിലെകോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 26-ആമത്തെ സെഷനിൽ വിശദീകരിക്കും.വ്യത്യസ്ത പങ്കാളികളുടെ ആശങ്കകൾ കണക്കിലെടുക്കുന്ന ഒരു പ്രവർത്തനക്ഷമമായ തന്ത്രം നിർവചിക്കുന്നതിന് ഗ്രൂപ്പിന് ഉപയോഗപ്രദമായ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
ലോക ബാങ്ക്-ഐ‌എം‌എഫ് ഉന്നതതല ഉപദേശക ഗ്രൂപ്പിലെ അംഗമായി മോണ്ടെക് അലുവാലിയ ലോക ബാങ്ക്-ഐ‌എം‌എഫ് ഉന്നതതല ഉപദേശക ഗ്രൂപ്പിലെ അംഗമായി മോണ്ടെക് അലുവാലിയ Reviewed by Santhosh Nair on June 25, 2021 Rating: 5

No comments:

Powered by Blogger.