ഡോ. ടഡാങ് മിനു ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ മെമ്പർ ആയി

Dr. Tadang Minu becomes a member of the International Boxing Association
2021 ഇന്റർനാഷണൽ ബോക്സിങ് അസ്സോസിയേഷൻടെ കോച്ചസ് കമ്മിറ്റിയിൽ അരുണാചൽ പ്രദേശ് സ്വദേശിനി ഡോ.ടഡാങ് മിനു അംഗമായി. ഈ കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യത്തെ വനിതയും രണ്ടാമത്തെ ഇന്ത്യക്കാരിയും ഇവരാണ്.

ബോക്സിംഗ് രംഗത്തെ വിശാലമായ അനുഭവം കണക്കിലെടുത്താണ് രാജീവ് ഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മിനുവിനെ കമ്മിറ്റിയിൽ അംഗമാക്കിയത്.

ആർ‌.ജി.യുവിന്റെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഹെഡ് ആയ ഡോ. മിനു ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വനിതാ കമ്മീഷൻ ചെയർമാനായി രണ്ട് വർഷം കൂടി തുടരുന്നതായിരിക്കും. അരുണാചൽ അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ (AABA) പ്രസിഡന്റ് കൂടിയാണ് അവർ.
ഡോ. ടഡാങ് മിനു ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ മെമ്പർ ആയി ഡോ. ടഡാങ്  മിനു ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ മെമ്പർ ആയി Reviewed by Santhosh Nair on June 25, 2021 Rating: 5

No comments:

Powered by Blogger.