ഒളിംപിക്സ് : ഇന്ത്യൻ അത്‌ലറ്റിക്ക് സംഘത്തിൽ 7 മലയാളികൾ

Olympics: 7 Malayalees in the Indian athletic team
ടോക്കിയോ ഒളിംപിക്സിനുള്ള 26 അംഗ ഇന്ത്യൻ സംഘത്തെ അത്‌ലറ്റിക്ക് ഫെഡറേഷൻ പ്രഖ്യാപിച്ചു. 7 മലയാളികളാണ് ടീമിലുള്ളത്.

കെ.ടി.ഇർഫാൻ (നടത്തം),
എം.ശ്രീശങ്കർ (ലോങ്ങ് ജമ്പ്),
എം.പി.ജാബിർ (400 മീ. ഹർഡിൽസ്),
അമോജ് ജേക്കബ്,
വൈ.മുഹമ്മദ് അനസ്,
നോഹ നിർമൽ ടോം,
അലക്സ് ആന്റണി (4-400 മീ.റിലേ, മിക്സഡ് റിലേ)

എന്നിവരാണ് മലയാളികൾ.

വി.കെ.വിസ്മയ, ജിസ്ന മാത്യു എന്നിവർക്ക് മിക്സഡ് റിലേ ടീമിൽ ഇടം പിടിക്കാനായില്ല. ട്രയൽസ് നടത്തി വി.രേവതി, വി.ശുഭ, ധനലക്ഷ്മി എന്നിവരെയാണ് ടീമിലെടുത്തത്.
ഒളിംപിക്സ് : ഇന്ത്യൻ അത്‌ലറ്റിക്ക് സംഘത്തിൽ 7 മലയാളികൾ ഒളിംപിക്സ് : ഇന്ത്യൻ അത്‌ലറ്റിക്ക് സംഘത്തിൽ 7 മലയാളികൾ Reviewed by Suchitra Nair on July 07, 2021 Rating: 5

No comments:

Powered by Blogger.