ചീഫ് ജസ്റ്റിസ് എൻ.വി. രമണ “Anomalies in Law and Justice” എന്ന പുസ്തകം പുറത്തിറക്കി

മുൻ സുപ്രീം കോടതി ജഡ്ജി ആർ‌.വി.രവീന്ദ്രന്റെ “Anomalies in Law and Justice” എന്ന പുസ്തകം ചീഫ് ജസ്റ്റിസ് എൻ‌.വി .രമണ പുറത്തിറക്കി.

നിയമവും നിയമവ്യവസ്ഥയും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വിമർശനാത്മക ചിന്തകൾ ആവശ്യമാണെന്നും സാധാരണക്കാരോട് വിശദീകരിക്കുകയാണ് ഈ പുസ്തകം. സിവിൽ നടപടിക്രമങ്ങൾ, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, ഇതര തർക്ക പരിഹാര സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയമവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ “Anomalies in Law and Justice” എന്ന പുസ്തകം പുറത്തിറക്കി ചീഫ് ജസ്റ്റിസ്  എൻ.വി. രമണ “Anomalies in Law and Justice” എന്ന പുസ്തകം പുറത്തിറക്കി Reviewed by Suchitra Nair on July 05, 2021 Rating: 5

No comments:

Powered by Blogger.