ഡോ.സഞ്ജയ് കൗൾ പുതിയ തിരഞ്ഞെടുപ്പ് ഓഫീസർ

Dr. Sanjay Kaul is the new Election Officer
സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥ തലത്തിൽ വ്യാപക മാറ്റം. ഏഴ് കളക്ടർമാരെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയടക്കം ഉന്നത ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചു. ഡോ.സഞ്ജയ് കൗൾ ആണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. മീണയെ ആസൂത്രണ - സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയി നിയമിച്ചു.
ഡോ.സഞ്ജയ് കൗൾ പുതിയ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.സഞ്ജയ് കൗൾ പുതിയ തിരഞ്ഞെടുപ്പ് ഓഫീസർ Reviewed by Suchitra Nair on July 11, 2021 Rating: 5

No comments:

Powered by Blogger.