കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് 'സിക' വൈറസ് കണ്ടെത്തി

The 'Zika' virus was first detected in Thiruvananthapuram in Kerala
കൊതുക് പരത്തുന്ന സിക വൈറസ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി. പാറശാലയിൽ നിന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 24 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്.

ഈഡിസ് കൊതുകൾ പരത്തുന്ന വൈറസാണ് സിക. ഗർഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്.
കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് 'സിക' വൈറസ് കണ്ടെത്തി കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് 'സിക' വൈറസ് കണ്ടെത്തി Reviewed by Suchitra Nair on July 13, 2021 Rating: 5

No comments:

Powered by Blogger.