ഉത്തരാഖണ്ഡിന്റെ അടുത്ത മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

Pushkar Singh Dhami is the next Chief Minister of Uttarakhand
പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡിലെ അടുത്ത മുഖ്യമന്ത്രി . ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് ഇദ്ദേഹം . ഉധാം സിംഗ് നഗർ ഖാതിമ നിയോജകമണ്ഡലത്തിലെ എം‌.എൽ‌.എ യാണ് 45 കാരനായ പുഷ്കർ സിംഗ് ധാമി.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്ന തിരത്ത് സിംഗ് റാവത്തിന്ടെ സ്ഥാനത്തേക്കാണ് അദ്ദേഹം നിയമിതനാകുന്നത്. ഡെറാഡൂണിൽ നടന്ന നിയമസഭാ പാർട്ടി യോഗത്തിലാണ് സംസ്ഥാന നേതാക്കൾ ധാമിയെ തിരഞ്ഞെടുത്തത്.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ

ഉത്തരാഖണ്ഡ് ഗവർണർ: ബേബി റാണി മൗര്യ
ഉത്തരാഖണ്ഡിന്റെ തലസ്ഥാനം: ഡെറാഡൂൺ (ശീതകാലം), ഗെയർ സെയ്ൻ (വേനൽകാലം)
ഉത്തരാഖണ്ഡിന്റെ അടുത്ത മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡിന്റെ അടുത്ത മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി Reviewed by Suchitra Nair on July 05, 2021 Rating: 5

No comments:

Powered by Blogger.