വിക്രം സാരാഭായ് സ്പേസ് സെൻററിൽ 167 അപ്രൻറിസ് ഒഴിവ്

167 Apprentice vacancies in Vikram Sarabhai Space Center
ISRO Recruitment 2021 : തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിന്റെ സ്പേസ് ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെൻററിൽ 167 അപ്രൻറിസ് ഒഴിവ്.

Job Summary
Job Role Graduate Apprentice
Qualification B.E/B.Tech/Degree(Hotel Management/ Catering Technology)
Experience Freshers
Total Vacancies 167
Salary Rs.9000/-
Job Location Thiruvananthapuram
Last Date 08 October 2021

ബിരുദമുള്ളവർക്കാണ് അവസരം.

കേരള , തമിഴ്നാട് , കർണാടക , ആന്ധ്രപ്രദേശ് , തെലങ്കാന , പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് ബിരുദം നേടിയവർക്കാണ് അവസരം.

Sl No

Discipline

No. of Training positions Essential Qualifications

1

Aeronautical/ Aerospace Engg.

15

First Class B.E/B.Tech. [Four/three year duration (forlateral entry)] in the respective field with not less than 65% marks/ 6.84 CGPA.

2

Chemical Engg.

10

3

Civil Engg.

12

4

Computer Sci/Engg.

20

5

Electrical Engg.

12

6

Electronics Engg.

40

7

Mechanical Engg.

40

8

Metallurgy

06

9

Production Engg.

06

10

Fire & Safety Engg.

02

11 Catering Technology/ Hotel Management 04 First Class Degree (4 year duration) in Hotel Management/ Catering Technology (AICTE approved) with not less than 60% marks

ഒഴിവുകൾ :

🔅 എയറോനോട്ടിക്കൽ / എയ്റോസ്പേസ് -15 ,
🔅 കെമിക്കൽ -10 ,
🔅 സിവിൽ -12 ,
🔅 കംപ്യൂട്ടർ സയൻസ് / എൻജിനീയറിങ് -20 ,
🔅 ഇലക്ട്രിക്കൽ -12 ,
🔅 ഇലക്ട്രോണിക്സ് -40 ,
🔅 മെക്കാനിക്കൽ -40 ,
🔅 മെറ്റലർജി -06 ,
🔅 പ്രൊഡക്ഷൻ -06 ,
🔅 ഫയർ ആൻഡ് സേഫ്റ്റി -02 ,
🔅 ഹോട്ടൽ മാനേജ്മെൻറ് /കാറ്ററിങ് ടെക്നോളജി -04

യോഗ്യത :

🔅 ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക്. 65 ശതമാനം മാർക്കുണ്ടായിരിക്കണം.

🔅 ഹോട്ടൽ മാനേജ്മെൻറ്/ കാറ്ററിങ് ടെക്നോളജി വിഷയത്തിൽ ഹോട്ടൽ മാനേജ്മെൻറ് / കാറ്ററിങ് ടെക്നോളജി നാലു വർഷത്തെ ബിരുദമാണ് പരിഗണിക്കുക.

🔅 2019 ജനുവരിക്കുമുൻപ് പാസായവരും അവസാന വർഷ/ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.

🔅 പ്രായപരിധി : 30 വയസ്സ്.

🔅 ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

🔅 വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
🔅 വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vssc.gov.in എന്ന വെബ്സൈറ്റ് കാണുക.
🔅 അപേക്ഷ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
🔅 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here
വിക്രം സാരാഭായ് സ്പേസ് സെൻററിൽ 167 അപ്രൻറിസ് ഒഴിവ് വിക്രം സാരാഭായ് സ്പേസ് സെൻററിൽ 167 അപ്രൻറിസ് ഒഴിവ് Reviewed by Santhosh Nair on September 30, 2021 Rating: 5

No comments:

Powered by Blogger.