മുൻ അരുണാചൽ ഗവർണർ വൈ.എസ്. ദദ്‌വാൾ അന്തരിച്ചു.

Former Arunachal Pradesh Governor YS Dadwal died

 മുൻ അരുണാചൽ ഗവർണർ വൈ.എസ്. ദദ്‌വാൾ അന്തരിച്ചു.

അരുണാചൽ പ്രദേശിലെ മുൻ ഗവർണറും ഡൽഹി പോലീസ് കമ്മീഷണറുമായ യുധ്‌വിർ സിംഗ് ദദ്‌വാൾ അന്തരിച്ചു. 1974 ബാച്ച് ഐപിഎസ് ഓഫീസറായ ദദ്‌വാൾ 2007 ജൂലൈ മുതൽ 2010 നവംബർ വരെ ഡൽഹിയിലെ 16-ാമത്തെ പോലീസ് കമ്മീഷണറായിരുന്നു. വിരമിച്ച ശേഷം, 2010 നവംബറിൽ സെൻട്രൽ അർദ്ധസൈനിക സേനയുടെ ഡയറക്ടർ ജനറലായി നിയമിതനായി. 2016 -ൽ അരുണാചൽ പ്രദേശ് ഗവർണറായി ദദ്‌വാൾ നിയമിതനായി.

മുൻ അരുണാചൽ ഗവർണർ വൈ.എസ്. ദദ്‌വാൾ അന്തരിച്ചു.  മുൻ അരുണാചൽ ഗവർണർ വൈ.എസ്. ദദ്‌വാൾ അന്തരിച്ചു. Reviewed by Santhosh Nair on September 27, 2021 Rating: 5

No comments:

Powered by Blogger.