മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു 

മുതിർന്ന രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗിന്റെ യു.പി.എ. സർക്കാരിൽ ഗതാഗത, റോഡ്, ഹൈവേകൾ, തൊഴിൽ എന്നിവയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഞ്ച് തവണ ലോക്‌സഭയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മൂന്നാം തവണ രാജ്യസഭയിലെ സിറ്റിങ് അംഗമായിരുന്നു.

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) സെൻട്രൽ ഇലക്ഷൻ അതോറിറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം.പരിശീലനം ലഭിച്ച കുച്ചിപ്പുടി നർത്തകനായിരുന്നു അദ്ദേഹം.

മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു Reviewed by Santhosh Nair on September 18, 2021 Rating: 5

No comments:

Powered by Blogger.