കേരള പി.എസ്.സി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനം വന്നു

Kerala PSC Village Field Assistant Notification received
താഴെ പറഞ്ഞിരിക്കുന്ന തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 'വൺ ടൈം രജിസ്ട്രേഷന്' ശേഷം കമ്മീഷന്റെ ദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നേരത്തെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

കേരള പി.എസ്.സി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്

🔴 പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
🟠 റവന്യൂ വകുപ്പിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🟡 14 ജില്ലകളിലും ഒഴിവുകളുണ്ട്
🟢 പരായ പരിധി: 18 - 36 വയസ്സ് വരെ
🔵 തടക്ക ശമ്പളം : 17000 - 37500 രൂപ വരെ
🟣 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.10.2021 ബുധനാഴ്ച വരെ 12.00 അർദ്ധരാത്രി.

കേരള പി.എസ്.സി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനം വന്നു  കേരള പി.എസ്.സി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനം വന്നു Reviewed by Santhosh Nair on September 19, 2021 Rating: 5

No comments:

Powered by Blogger.