ലൂയിസ് ഹാമിൽട്ടൺ റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 നേടി.

Louis Hamilton wins Russian Grand Prix 2021

 ലൂയിസ് ഹാമിൽട്ടൺ റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 നേടി. 

ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ്-ഗ്രേറ്റ് ബ്രിട്ടൻ), F1 റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 നേടി. ഇത് അദ്ദേഹത്തിന്റെ നൂറാമത്തെ ഗ്രാൻഡ് പ്രിക്സ് വിജയമാണ്. ഈ സീസണിലെ ഹാമിൽട്ടന്റെ അഞ്ചാം വിജയവും ജൂലൈയിൽ  നടന്ന ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ്ന്  ശേഷമുള്ള ആദ്യ വിജയവുമാണ് ഇത്. മാക്സ് വെർസ്റ്റാപ്പൻ (റെഡ് ബുൾ-നെതർലാന്റ്സ്) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കാർലോസ് സൈൻസ് ജൂനിയർ (ഫെരാരി-സ്പെയിൻ) റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 ൽ മൂന്നാം സ്ഥാനത്തെത്തി.

ലൂയിസ് ഹാമിൽട്ടൺ റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 നേടി. ലൂയിസ് ഹാമിൽട്ടൺ റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2021 നേടി. Reviewed by Santhosh Nair on September 29, 2021 Rating: 5

No comments:

Powered by Blogger.