ബി.ബി.സി ഹിന്ദിയിലെ ആദ്യത്തെ ന്യൂസ് ബ്രോഡ് കാസ്റ്ററായ രജനി കൗൾ അന്തരിച്ചു

ബി.ബി.സി ഹിന്ദിയുടെ ആദ്യ വാർത്താ പ്രക്ഷേപകയായിരുന്ന രജനി കൗൾ ഹരിയാനയിലെ ഫരീദാബാദിൽ അന്തരിച്ചു. 93 വയസ്സായിരുന്നു അവർക്ക്.

ബി.ബി.സി ഹിന്ദിയിൽ സ്റ്റാഫ് അംഗമായി ചേർന്ന ആദ്യ വനിത മാത്രമല്ല, 1961 ൽ നെറ്റ്‌വർക്കിൽ ഹിന്ദിയിൽ ഒരു വാർത്താ ബുള്ളറ്റിൻ വായിച്ച ആദ്യ വനിതയും അവർ ആയിരുന്നു. ഇന്ദ്രധനുഷ് എന്ന പരിപാടിയിലൂടെ അവർ പ്രശസ്തയായിരുന്നു.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ
ബി.ബി.സി. ഹിന്ദി ആരംഭിച്ചത് - 1940 മെയ് 11
ബി.ബി.സി ഹിന്ദിയിലെ ആദ്യത്തെ ന്യൂസ് ബ്രോഡ് കാസ്റ്ററായ രജനി കൗൾ അന്തരിച്ചു ബി.ബി.സി ഹിന്ദിയിലെ ആദ്യത്തെ ന്യൂസ് ബ്രോഡ് കാസ്റ്ററായ രജനി കൗൾ അന്തരിച്ചു Reviewed by Santhosh Nair on September 10, 2021 Rating: 5

No comments:

Powered by Blogger.