HDFC ബാങ്കിൽ കേരളത്തിൽ നിരവധി ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം

vacancies in HDFC Bank in Kerala
HDFC കോട്ടയം, മൂവാറ്റുപുഴ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ഓഫീസുകളിലെ ടെക്നിക്കൽ അപ്രൈസർ, ഓപ്പറേഷൻസ് (ക്രെഡിറ്റ് പ്രോസസ്സിംഗ്), ബിസിനസ് ഡെവലപ്മെന്റ്, ഓപ്പറേഷൻസ് (ഫ്രണ്ട് ഓഫീസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ബാങ്ക് ജോലികളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ ചുവടെ

സംഘടന - HDFC
വിദ്യാഭ്യാസ യോഗ്യത - ഹൈസ്കൂൾ, ബിരുദം, പി.ജി
വിജ്ഞാപന തരം - സ്വകാര്യ മേഖല
ശമ്പളം - 15,000-50,000
അപേക്ഷാ രീതി - ഓൺലൈൻ
ജോലി സ്ഥലം - കോട്ടയം/മൂവാറ്റുപുഴ/കൊച്ചി/കോഴിക്കോട്/കണ്ണൂർ/തൃശ്ശൂർ/കോഴിക്കോട്
അവസാന തീയതി - പരാമർശിച്ചിട്ടില്ല

ടെക്നിക്കൽ അപ്രൈസർ, ഓപ്പറേഷൻസ് (ക്രെഡിറ്റ്‌ ), ബിസിനസ്‌ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻസ് (ഫ്രണ്ട് ഓഫീസ് ) തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകൾ മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കാണ്. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇത് മൂന്നാമത്തെ വലിയ കമ്പനിയാണ്. 120,000 -ത്തോളം ജീവനക്കാരുള്ള ഇന്ത്യയിലെ പതിനഞ്ചാമത്തെ വലിയ തൊഴിലുടമ കൂടിയാണിത്.

അപേക്ഷിക്കേണ്ടവിധം

HDFC കരിയർ 2021 ൽ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് official വെബ്സൈറ്റ് https://www.hdfc.com/ വഴി നേരിട്ട് അപേക്ഷിക്കാം. എച്ച്ഡിഎഫ്‌സി റിക്രൂട്ട്‌മെന്റ് 2021 -ന് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ Official Notification വിശദമായി വായിക്കേണ്ടതുണ്ട്.

ടെക്നിക്കൽ അപ്രൈസർ - Click Here

ഓപ്പറേഷൻസ് (ക്രെഡിറ്റ്‌) - Click Here

ബിസിനസ് ഡെവലപ്മെന്റ് - Click Here

ഓപ്പറേഷൻസ് (ഫ്രണ്ട് ഓഫീസ്) - Click Here
HDFC ബാങ്കിൽ കേരളത്തിൽ നിരവധി ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം HDFC ബാങ്കിൽ കേരളത്തിൽ നിരവധി ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം Reviewed by Santhosh Nair on September 21, 2021 Rating: 5

No comments:

Powered by Blogger.