ലോകത്തിലെ ഏറ്റവും പ്രായം കൂടിയ 107 വയസ്സുള്ള ജാപ്പനീസ് ഇരട്ട സഹോദരിമാർ.

The world's oldest 107-year-old Japanese twin sisters

 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ  107 വയസ്സുള്ള ജാപ്പനീസ്  ഇരട്ട  സഹോദരിമാർ.

ജാപ്പനീസ് സഹോദരിമാരായ  107വയസ്സുള്ള ഉമേനോയും കൗമെയുമാണ്  ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ. 

 107 വയസ്സുള്ള  ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒരേയൊരു ഇരട്ടകളായി രണ്ട് ജാപ്പനീസ് സഹോദരിമാരെ ഗിന്നസ് വേൾഡ് റെക്കോർഡ്സ്  സാക്ഷ്യപ്പെടുത്തി. 1913 നവംബർ 5 -ന് പടിഞ്ഞാറൻ ജപ്പാനിലെ ഷോഡോഷിമ ദ്വീപിൽ 11 സഹോദരങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും ജനിച്ചത് ഉമേനോ സുമിയാമയും കൗമെ കോഡാമയുമാണ്.

സെപ്റ്റംബർ 1 വരെ, സുമിയാമയ്ക്കും കൊഡാമയ്ക്കും 107 വർഷവും 300 ദിവസവും പ്രായമുണ്ടായിരുന്നു. 107 വർഷവും 175 ദിവസവും പൂർത്തിയാക്കിയ  പ്രശസ്ത ജാപ്പനീസ് സഹോദരിമാരായ കിൻ നരിറ്റയുടെയൂം  ജിൻ കാനിയയുടെയും റെക്കോർഡ് ആണ് ഇവർ തകർത്തത്.

 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ 107 വയസ്സുള്ള ജാപ്പനീസ് ഇരട്ട സഹോദരിമാർ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ  107 വയസ്സുള്ള ജാപ്പനീസ്  ഇരട്ട  സഹോദരിമാർ. Reviewed by Santhosh Nair on September 23, 2021 Rating: 5

No comments:

Powered by Blogger.