നോർത്തേൺ റെയിൽവേയിൽ 3093 അപ്രൻറിസ് ഒഴിവ്

3093 Apprentice Vacancy in Northern Railway
നോർത്തേൺ റെയിൽവേയിൽ 3093 അപ്രൻറിസ് ഒഴിവ് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

ഡൽഹിയിലെ ലജ്പത് നഗർ ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ 3093 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള ക്ലസ്റ്ററുകൾ :

🔅 ലഖ് നൗ -1310 ,
🔅 അംബാല -1214 ,
🔅 ഫിറോസ്‌പുർ -569

ഒഴിവുള്ള ട്രേഡുകൾ :

🔅 ഫിറ്റർ ,
🔅 വെൽഡർ ,
🔅 കാർപെൻറർ ,
🔅 പെയിൻറർ ( ജനറൽ ) ,
🔅 കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ,
🔅 മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) ,
🔅 ഇലക്ട്രീഷ്യൻ ,
🔅 ഇലക്ട്രോണിക്സ് ,
🔅 മെക്കാനിക്ക് (ഡീസൽ) ,
🔅 വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ,
🔅 മെക്കാനിക്ക് മെഷീൻ ആൻഡ് മെഷീൻ ടൂൾ മെയിൻറനൻസ് ,
🔅 ടർണർ ,
🔅 പ്ലേറ്റ് ഫിറ്റർ ,
🔅 ജനറൽ ഫിറ്റർ ,
🔅 സ്ലിങ്ങർ ,
🔅 എം.ഡബ്ല്യൂ.ഡി ഫിറ്റർ ,
🔅 പൈപ്പ് ഫിറ്റർ ,
🔅 മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ).

യോഗ്യത :
എസ്.എസ്.സി / മെട്രിക്കുലേഷൻ / പത്താം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി / എസ്.സി.വി.ടി. സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായം : 15-24 വയസ്സ്.
20.10.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

പത്താം ക്ലാസിന്റെയും ഐ.ടി.ഐ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി / എസ്.ടി / ഭിന്നശേഷി/ വനിതകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.rrcnr.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.
Important Links
Official Notification Click Here
Apply Online Click Here
More Details Click Here
നോർത്തേൺ റെയിൽവേയിൽ 3093 അപ്രൻറിസ് ഒഴിവ് നോർത്തേൺ റെയിൽവേയിൽ 3093 അപ്രൻറിസ് ഒഴിവ് Reviewed by Santhosh Nair on October 01, 2021 Rating: 5

No comments:

Powered by Blogger.