ഏഴാം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് കേരള ഫോറസ്റ്റിൽ ജോലി നേടാം

Candidates with 7th class pass / equivalent can get a job in Kerala Forest
പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 03

ഏഴാം ക്ലാസ് ജയം/തത്തുല്യം -യോഗ്യതയുള്ളവർക്ക് വന വകുപ്പിൽ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ/ സർവ്വേ ലാസ്‌കേഴ്സ്/ ടി.ബി.വാച്ചേഴ്സ്/ബംഗ്ളാവ് വാച്ചേഴ്സ്/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചേഴ്‌സ്/മേസ്ട്രിസ്/ടിംബർ സൂപ്പർവൈസേഴ്സ്/ടോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്‌പെൻസറി അറ്റൻഡന്റ്- തസ്തികയിൽ ജോലി നേടാം.

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
  • സ്ഥാപനം : വനവകുപ്പ്
  • തസ്തികയുടെ പേര് : റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ/ സർവ്വേ ലാസ്‌കേഴ്സ്/ ടി.ബി.വാച്ചേഴ്സ്/ബംഗ്ളാവ് വാച്ചേഴ്സ്/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചേഴ്‌സ്/മേസ്ട്രിസ്/ടിംബർ സൂപ്പർവൈസേഴ്സ്/ടോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്‌പെൻസറി അറ്റൻഡന്റ്
  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
  • ശമ്പളം : 16,500 രൂപ മുതൽ 35,700 രൂപ വരെ
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • യോഗ്യത : ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന ഏഴാം ക്ലാസ്/പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 നവംബർ 03-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
കുറിപ്പ് : ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹരല്ല.

Job Summary
Department Forest
Post Name Reserve Watcher/ Depot Watcher/ Survey
Lascars/ TB Watchers/ Bunglow Watchers/
Depot and Watch Station Watcher/
Plantation Watchers/ Maistries/ Timber
Supervisors/ Tope Warden/ Thana Watcher/
Dispensary Attendant
Category No 408/2021
Educational Qualification Should have passed standard VII and should not have acquired graduation.
Scale of Pay Rs.16,500/- to Rs.35,700/-
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 03 November 2021
ഒഴിവുകളുടെ എണ്ണം : Anticipated Vacancies
കുറിപ്പ് : ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹരല്ല

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :
  • 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1985 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
  • ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബിരുദം പാസ്സാകാൻ പാടില്ലാത്തതുമായിരിക്കണം.
  • ശാരീരിക യോഗ്യത : ഉയരം : കുറഞ്ഞത് 163 സെന്റിമീറ്റർ,നെഞ്ചളവ് : കുറഞ്ഞത് 79 സെ.മീ.ഉം പൂർണ വികാസത്തിൽ കുറഞ്ഞത് 5 സെ.മീ vikasavum


അപേക്ഷ സമർപ്പിക്കേണ്ട വിധം

ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2010 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

Important Links
Official Notification : English Click Here
Apply Link Click Here
More Details Click Here
Kerala PSC Notification 2021 For Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Bunglow Watchers/Depot and Watch Station Watcher/Plantation Watchers/ Maistries/ Timber Supervisors/ Tope Warden/ Thana Watcher/Dispensary Attendant Post
ഏഴാം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് കേരള ഫോറസ്റ്റിൽ ജോലി നേടാം ഏഴാം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് കേരള ഫോറസ്റ്റിൽ ജോലി നേടാം Reviewed by Santhosh Nair on October 05, 2021 Rating: 5

No comments:

Powered by Blogger.