ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി

Wrestler Anshu Malik became the first Indian woman to win silver at the World Championships

ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 

2021 വേൾഡ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ വനിതാ ഫൈനലിസ്റ്റായി, ഇന്ത്യയിൽ നിന്ന് ഒരു വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ താരമായി ചരിത്രം സൃഷ്ടിച്ചു.

2016-ലെ ഒളിമ്പിക് ചാമ്പ്യൻ അമേരിക്കയുടെ ഹെലൻ ലൂസി മറൗലിസിനോട് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ പോരാട്ടത്തിൽ തോറ്റാണ് 19-കാരിയായ അൻഷു വെള്ളി മെഡൽ നേടിയത്.

ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി Reviewed by Santhosh Nair on October 11, 2021 Rating: 5

No comments:

Powered by Blogger.