ബി.സി. പട്നായിക് എൽ.ഐ.സി.യുടെ എം.ഡി.യായി ചുമതലയേറ്റു

B.C. Patnaik takes over as MD of LIC

 ബി.സി. പട്നായിക് എൽ.ഐ.സി.യുടെ എം.ഡി.യായി ചുമതലയേറ്റു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ബിസി പട്നായിക് ചുമതലയേറ്റു. 2021 ജൂലൈ 5 -ലെ ഇന്ത്യാ ഗവൺമെൻറ് വിജ്ഞാപനത്തിൽ അദ്ദേഹത്തെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

എൽഐസിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് പട്നായിക് മുംബൈയിലെ കൗൺസിൽ ഫോർ ഇൻഷുറൻസ് ഓംബുഡ്സ്മെൻ   (സിഐഒ) യിൽ സെക്രട്ടറി-ജനറൽ ആയിരുന്നു.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ
എൽ.ഐ.സി ആസ്ഥാനം: മുംബൈ
എൽ.ഐ.സി സ്ഥാപിതമായത് : 1 സെപ്റ്റംബർ 1956
എൽ.ഐ.സി ചെയർമാൻ: എം.ആർ.കുമാർ
ലൈഫ് ഇൻഷുറൻസ് ആദ്യമായി ആരംഭിച്ച രാജ്യം - റോം
ആദ്യത്തെ അപകട ഇൻഷുറൻസ് (Accidental Insurance) ആരംഭിച്ചത് - 1845
ഉപഭോക്താക്കൾക്ക് പോളിസിയെ കുറിച്ച് അറിയാനുള്ള ഫോൺ നമ്പർ - 125
ഇന്ത്യയിലെ ആകെ സോണൽ ഓഫീസ് - 8
എൽ.ഐ.സി. യുടെ മുദ്രാവാക്യം - "യുവർ വെൽഫെയർ ഈസ് അവർ റെസ്പോൺസിബിലിറ്റി"
ബി.സി. പട്നായിക് എൽ.ഐ.സി.യുടെ എം.ഡി.യായി ചുമതലയേറ്റു ബി.സി. പട്നായിക് എൽ.ഐ.സി.യുടെ എം.ഡി.യായി ചുമതലയേറ്റു Reviewed by Santhosh Nair on October 06, 2021 Rating: 5

No comments:

Powered by Blogger.