‘പാകിസ്ഥാന്റെ ആണവ ബോംബിന്റെ പിതാവ്’ A. Q. ഖാൻ അന്തരിച്ചു

Father of Pakistan’s nuclear bomb’ A. Q. Khan dies

‘പാകിസ്ഥാന്റെ ആണവ ബോംബിന്റെ പിതാവ്’ A. Q. ഖാൻ അന്തരിച്ചു

"പാകിസ്താന്റെ ആണവ ബോംബിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. അബ്ദുൾ ഖാദർ ഖാൻ അന്തരിച്ചു, അദ്ദേഹത്തിന് 85 വയസ്സ്.

ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക ആണവ ശക്തിയായി പാക്കിസ്ഥാനെ മാറ്റിയതിനും രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലെ സംഭാവനകൾക്കും ആണവ ശാസ്ത്രജ്ഞനായ ഡോ. ഖാൻ ഒരു ദേശീയ ഹീറോ ആയി പ്രശംസിക്കപ്പെട്ടു.

‘പാകിസ്ഥാന്റെ ആണവ ബോംബിന്റെ പിതാവ്’ A. Q. ഖാൻ അന്തരിച്ചു ‘പാകിസ്ഥാന്റെ ആണവ ബോംബിന്റെ പിതാവ്’ A. Q. ഖാൻ അന്തരിച്ചു Reviewed by Santhosh Nair on October 11, 2021 Rating: 5

No comments:

Powered by Blogger.