ജോനാസ് ഗാഹർ സ്റ്റോർ നോർവേയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി

Jonas Gahar Store has been appointed the new Prime Minister of Norway

ജോനാസ് ഗാഹർ സ്റ്റോർ നോർവേയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി. 

നോർവേയിലെ ലേബർ പാർട്ടി നേതാവ് ജോനാസ് ഗഹർ സ്റ്റോർ 2021 ഒക്ടോബർ 14 മുതൽ നോർവേ പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുത്തു.

2021 സെപ്റ്റംബറിൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്റ്റോറിന്റെ ലേബർ പാർട്ടി വിജയിച്ചു, അതിനെത്തുടർന്ന് നിലവിലെ പ്രധാനമന്ത്രി എർന സോൾബെർഗും അവരുടെ സർക്കാരും രാജിവച്ചു.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ
നോർവേയുടെ തലസ്ഥാനം - ഓസ്ലോ
ഔദ്യോഗിക ഭാഷ - നോർവീജിയൻ
നോർവേയുടെ കറൻസി - നോർസ്‌ക് ക്രോൺ
നോർവേയ്ക്ക് രണ്ട് ഔദ്യോഗിക പേരുകളുണ്ട്: ബോക്മാലിലെ (Bokmål)- നോർഗെ, നൈനോർസ്കിലെ (Nynorsk)- നോറെഗ്.
2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു.
നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.
നിലവിലെ നോർവേയിലെ രാജാവാണ് ഗ്ലൂക്സ്ബർഗിലെ ഹരാൾഡ് അഞ്ചാമൻ
ജോനാസ് ഗാഹർ സ്റ്റോർ നോർവേയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി ജോനാസ് ഗാഹർ സ്റ്റോർ നോർവേയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി Reviewed by Santhosh Nair on October 18, 2021 Rating: 5

No comments:

Powered by Blogger.