എസ്.ബി.ഐ. : 606 സ്പെഷ്യലിസ്ററ് ഓഫീസർ ഒഴിവ്

SBI : 606 Specialist Officer Vacancy
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർ വ്യവസ്ഥയിലുമാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകൾ.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു

പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2021-22/15 (റെഗുലർ)
മാനേജർ (മാർക്കറ്റിങ്) , ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)
 • ഒഴിവുകളുടെ എണ്ണം : 38
 • യോഗ്യത : എം.ബി.എ / പി.ജി.ഡി.ബി.എം അല്ലെങ്കിൽ മാർക്കറ്റിങ് / ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത തത്തുല്യയോഗ്യത.
 • മാനേജർ തസ്തികയിലേക്ക് അഞ്ചുവർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് രണ്ടുവർഷവും പ്രവൃത്തി പരിചയം വേണം.
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2021-22/16 (കരാർ) എക്സിക്യുട്ടീവ് (ഡോക്യുമെൻറ് പ്രിസർവേഷൻ ആർക്കൈവ്സ്)
 • ഒഴിവുകളുടെ എണ്ണം : 01
 • യോഗ്യത : മോഡേൺ ഇന്ത്യൻ ഹിസ്റ്ററി ഓപ്ഷണൽ പേപ്പറായി പഠിച്ച ഹിസ്റ്ററി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ആന്ത്രപ്പോളജി / പൊളിറ്റിക്കൽസ് / സോഷ്യോളജി / ലിംഗ്വിസ്റ്റിക്സ് എം.എ. അല്ലെങ്കിൽ അപ്ലൈഡ് / ഫിസിക്കൽ സയൻസസ് എം.എസ്.സി.
  ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO WEALTH/2021-22/17 (കരാർ)

റിലേഷൻഷിപ്പ് മാനേജർ
 • ഒഴിവുകളുടെ എണ്ണം : 314
 • യോഗ്യത : ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ)
 • ഒഴിവുകളുടെ എണ്ണം : 20
 • യോഗ്യത : ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടിവ്
 • ഒഴിവുകളുടെ എണ്ണം : 217
 • യോഗ്യത : ബിരുദവും പ്രവൃത്തിപരിചയവും.
ഇൻവെസ്റ്റ്മെൻറ് ഓഫീസർ
 • ഒഴിവുകളുടെ എണ്ണം : 12
 • യോഗ്യത : ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
 • എൻ.ഐ.എസ്.എം / സി.ഡബ്ല്യു.എം സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
 • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
സെൻട്രൽ റിസർച്ച് ടീം (പ്രോഡക്ട് ലീഡ്)
 • ഒഴിവുകളുടെ എണ്ണം : 02
 • യോഗ്യത : എം.ബി.എ / പി.ജി.ഡി.എം അല്ലെങ്കിൽ സി.എ / സി.എഫ്.എ.
 • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)
 • ഒഴിവുകളുടെ എണ്ണം : 02
 • യോഗ്യത : കൊമേഴ്സ് / ഫിനാൻസ് / ഇക്കണോമിക്സ് / മാനേജ്മെൻറ് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18.
Important Links
Official Notification : ADVERTISEMENT No. CRPD/SCO/2021-22/15 Click Here
Apply Online : ADVERTISEMENT No. CRPD/SCO/2021-22/15 Click Here
Official Notification : ADVERTISEMENT No. CRPD/SCO/2021-22/16 Click Here
Apply Online : ADVERTISEMENT No. CRPD/SCO/2021-22/16 Click Here
Official Notification : ADVERTISEMENT No. CRPD/SCO/2021-22/17 Click Here
Apply Online : ADVERTISEMENT No. CRPD/SCO/2021-22/17 Click Here
More Info Click Here
എസ്.ബി.ഐ. : 606 സ്പെഷ്യലിസ്ററ് ഓഫീസർ ഒഴിവ് എസ്.ബി.ഐ. : 606 സ്പെഷ്യലിസ്ററ് ഓഫീസർ ഒഴിവ് Reviewed by Santhosh Nair on October 05, 2021 Rating: 5

No comments:

Powered by Blogger.