In this Mock Test we have selected 50 Important Questions from Previous Kerala PSC Question Papers. The Reformation movement in Kerala refers to a socio-cultural movement that began towards the end of 19th century. Read and Answer them carefully. Please Register and Login to get your performance result. Visit Home page for more Mock Tests
Quiz-summary
0 of 50 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
Information
.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 50 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score | |
Your score |
Categories
- Renaissance 0%
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- Answered
- Review
- Question 1 of 50
1. Question
നീരിശ്വര വാദികളുടെ ഗുരു എന്നറിയപെടുന്നത് ?
- Question 2 of 50
2. Question
ശ്രീനാരയണ സേവികാ സമാജം സ്ഥാപിച്ചത് ആര് ?
- Question 3 of 50
3. Question
തിരുകൊച്ചി മന്ത്രിസഭയിൽ മന്ത്രി ആയ സാമൂഹിക പരിഷ്കർത്താവ് ?
- Question 4 of 50
4. Question
കൊച്ചിയിലെ ആദ്യ സാമൂഹിക പരിഷ്കർത്താവ് ആര് ?
- Question 5 of 50
5. Question
കേരളത്തിലെ ആദ്യ സാമൂഹിക സംഘടന ?
- Question 6 of 50
6. Question
ശ്രീമതി എന്ന വനിതാ മാഗസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചത് ആര്?
- Question 7 of 50
7. Question
കേരള നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപെടുന്ന നവോത്ഥാന നായകൻ ?
- Question 8 of 50
8. Question
തോൽ വിറകു സമരനായിക എന്നറിയപെടുന്നത് ആര് ?
- Question 9 of 50
9. Question
തിരുവിതാംകുർ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?
- Question 10 of 50
10. Question
കേരള നെഹ്റു എന്നറിയപെടുന്നത് ആര് ?
- Question 11 of 50
11. Question
ജാതി ഭാരതം എന്ന കൃതി രചിച്ചത് ആര് ?
- Question 12 of 50
12. Question
1956-ഇൽ രൂപീകരിച്ച കേരള മഹിളാ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ് ?
- Question 13 of 50
13. Question
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയാറാക്കിയത് ആര് ?
- Question 14 of 50
14. Question
മലബാറിൽ 1937-ഇൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ ആദ്യ അദ്യക്ഷൻ ?
- Question 15 of 50
15. Question
“ദൈവം വേണ്ട, പൂജാരി വേണ്ട , കോൺഗ്രസ്സും വേണ്ട “ആരുടെ വാക്കുകൾ ?
- Question 16 of 50
16. Question
ഉപ്പു സത്യഗ്രഹത്തിൽ കേളപ്പനെ അറസ്റ്റ് ചെയ്തപ്പോൾ സമരം ഏറ്റെടുത്തത് ആര് ?
- Question 17 of 50
17. Question
1921-ഇൽ രൂപീകരിച്ച കെ പി സി സി യുടെ ആദ്യ സെക്രട്ടറി ?
- Question 18 of 50
18. Question
ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തേ രക്തരഹിത വിപ്ലവം ഏന്നു വിശേഷിപ്പിച്ചത് ആര് ?
- Question 19 of 50
19. Question
മലയാളത്തിലെ ആദ്യ നീരിശ്വരവാദ മാസിക ?
- Question 20 of 50
20. Question
“കേരളത്തിന്റെ പാടുന്ന പടവാൾ” എന്നറിയപെടുന്നത് ?
- Question 21 of 50
21. Question
1947- ഇൽ തിരുവിതാംകൂർ നിയമ നിർമാണസഭയിലേക് കാഞ്ഞിരപ്പള്ളിയിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടത് ആര് ?
- Question 22 of 50
22. Question
വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം ?
- Question 23 of 50
23. Question
“സാരാഗ്രഹി” എന്ന പ്രസിധികരണം ആരംഭിച്ചത് ?
- Question 24 of 50
24. Question
ഡോ പൽപ്പുവിന്റെ യഥാർത്ഥ നാമം ?
- Question 25 of 50
25. Question
വി ടി ഭട്ടതിരിപാടിന്റെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ” എന്ന നാടകം പ്രസിധികരിച്ച വർഷം ?
- Question 26 of 50
26. Question
തിരുവിതാംകോട്ടെ തീയൻ എന്ന ലേഖനം എഴുതിയ വ്യക്തി?
- Question 27 of 50
27. Question
പുരുഷ സിംഹം എന്നറിയപ്പെട്ട വ്യക്തി?
- Question 28 of 50
28. Question
ജാതി നാശിനി സഭയുടെ സ്ഥാപകൻ?
- Question 29 of 50
29. Question
1846 ൽ സെൻറ് ജോസഫ് പ്രസ് ആരംഭിച്ച വ്യക്തി?
- Question 30 of 50
30. Question
1947 ലെ പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തിയത്?
- Question 31 of 50
31. Question
യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം?
- Question 32 of 50
32. Question
അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
- Question 33 of 50
33. Question
വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ?
- Question 34 of 50
34. Question
മുടി ചൂടും പെരുമാൾ, മുത്തുക്കുട്ടി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
- Question 35 of 50
35. Question
മോക്ഷപ്രദീപം എന്ന കൃതിയുടെ കർത്താവ്?
- Question 36 of 50
36. Question
ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
- Question 37 of 50
37. Question
ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
- Question 38 of 50
38. Question
കൊച്ചി പുലയമഹാസഭ സ്ഥാപിച്ച നവോത്ഥാന നായകൻ?
- Question 39 of 50
39. Question
തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുള്ള നവോത്ഥാന നായകൻ?
- Question 40 of 50
40. Question
ശ്രീനാരായണ ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം?
- Question 41 of 50
41. Question
ശ്രീനാരായണ ഗുരു ആത്മോപദേശശതകം രചിച്ച വർഷം?
- Question 42 of 50
42. Question
ശ്രീ നാരായണ ഗുരു ദൈവദശകം രചിച്ച
വർഷം? - Question 43 of 50
43. Question
രാജപ്രമുഖനായി ഒരു മഹാരാജാവിനെ നിയമിച്ചുകൊണ്ടുള്ള തിരു-കൊച്ചി രൂപവത്കരണം ജനകീയ കേരള സംസ്ഥാനത്തിന്റെ പിറവിക്ക് സഹായകമാവില്ല എന്ന നിലപാടോടെ ഐക്യ കേരള സമിതിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച വ്യക്തി ആര്?
- Question 44 of 50
44. Question
“ഇനി ക്ഷേത്ര നിർമാണമല്ല വിദ്യാലയ നിർമാണമാണ് വേണ്ടത്” – ഇങ്ങനെ പറഞ്ഞത് ആര്?
- Question 45 of 50
45. Question
“ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം” എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
- Question 46 of 50
46. Question
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ” ഈ ശ്ലോകം ശ്രീ നാരായണ ഗുരുവിന്ടെ ഏത് കൃതിയിലാണ്?
- Question 47 of 50
47. Question
ആത്മബോധം എന്ന കൃതി രചിച്ചത്?
- Question 48 of 50
48. Question
‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്?
- Question 49 of 50
49. Question
കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്” എന്ന് പ്രഖ്യാപിച്ചത്?
- Question 50 of 50
50. Question
‘കേരളാ ലിങ്കൺ’ എന്നറിയപ്പെടുന്നത്?
Visit Kerala PSC GK to download these questions in PDF with correct answer and notes. Join our Telegram Channel or WhatsApp group for update Current Affairs and other important updates. Click here for more Online Mock Tests
Leaderboard: 10th Level Preliminary Model Exam-03
Pos. | Name | Entered on | Points | Result |
---|---|---|---|---|
Table is loading | ||||
No data available | ||||
Language of Mock Test is Malayalam, the mock test includes question on various social reformers of Kerala.